Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയെമനിൽ മരിച്ച...

യെമനിൽ മരിച്ച യു.എ.ഇ സൈനിക​ന്​ അന്ത്യാഞ്​ജലി

text_fields
bookmark_border
Abdulla Ahmad Al Hasani
cancel
camera_alt??.?.? ?????? ????????? ???????? ?? ???????? ??????? ?? ???? ?????????????????????????????
അബൂദബി: യെമനിൽ ബുധനാഴ്​ച മരിച്ച യു.എ.ഇ സൈനികൻ അബ്​ദുല്ല അഹ്​മദ്​ ആൽ ഹസനിയുടെ മൃതദേഹം ഖബറടക്കി. ബനിയാസ്​ ഖബർസ്​ഥാനിൽ നടന്ന ഖബറടക്കത്തിൽ ബന്ധുക്കൾ ഉൾപ്പെടെ നിരവധി പേർ പ​െങ്കടുത്തു. 
യെമനിലെ റെസ്​റ്റോറിങ്​ ഹോപ്​ ഒാപറേഷ​​െൻറ ഭാഗമായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയോ​െടാപ്പം പ്രവർത്തിക്കു​േമ്പാഴാണ്​ അബ്​ദുല്ല അഹ്​മദ്​ മരിച്ചത്​. ആറ്​ മാസം മുമ്പാണ്​ ഇദ്ദേഹം വിവാഹിതനായത്​. ഭാര്യ ഗർഭിണിയാണ്​. ആറ്​ വർഷമായി അബ്​ദുല്ല അഹ്​മദ്​ യു.എ.ഇ സായുധ സേനയിൽ സേവനമനുഷ്​ടിക്കുന്നു. 
വ്യാഴാഴ്​ചയാണ്​ മൃതദേഹം അബൂദബി അൽ ബതീൻ വിമാനത്താവളത്തിലെത്തിച്ചത്​. പ്രത്യേക സൈനിക ബഹുമതിയോടെയാണ്​ മൃതദേഹം സ്വീകരിച്ചത്​. നിരവധി മുതിർന്ന ഉദ്യോഗസ്​ഥർ വിമാനത്താവളത്തിൽ സന്നിഹതരായിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathyamangulf newsmalayalam newsUAE Soldier
News Summary - UAE Soldier Death in Yaman
Next Story