Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസു​ഡാ​ന്​ കൂ​ടു​ത​ൽ...

സു​ഡാ​ന്​ കൂ​ടു​ത​ൽ സ​ഹാ​യം എ​ത്തി​​ച്ച്​ യു.​എ.​ഇ

text_fields
bookmark_border
സു​ഡാ​ന്​ കൂ​ടു​ത​ൽ സ​ഹാ​യം എ​ത്തി​​ച്ച്​ യു.​എ.​ഇ
cancel

ദു​ബൈ: ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സു​ഡാ​ന്​​ വി​മാ​ന മാ​ർ​ഗം കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ച്​ യു.​എ.​ഇ. യു.​എ.​ഇ​യു​ടെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ എ​മി​റേ​റ്റ്സ് റെ​ഡ് ക്ര​സ​ന്റി​ന്‍റെ (ഇ.​ആ​ർ.​സി) നേ​തൃ​ത്വ​ത്തി​ൽ സു​ഡാ​നി​ലെ പ​ടി​ഞ്ഞാ​റ​ൻ ചാ​ഡി​ലു​ള്ള അ​ബേ​ഷ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം​ കൂ​ടു​ത​ൽ ച​ര​ക്കു​ക​ൾ എ​ത്തി​ച്ച​ത്.

ര​ക്ത​രൂ​ഷി​ത​മാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ഇ​ര​ക​ളാ​യ സു​ഡാ​ൻ ജ​ന​ത​യു​ടെ ദു​രി​ത​ത്തി​ന്​ ആ​ശ്വാ​സം പ​ക​രു​​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ സ​ഹാ​യ വി​ത​ര​ണം തു​ട​രു​ന്ന​​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പോ​ർ​ട്ട്​ സു​ഡാ​ൻ വ​ഴി​യും നേ​ര​ത്തേ യു.​എ.​ഇ ദു​ര​ന്ത​മു​ഖ​ത്തു​ള്ള​വ​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ച്ചി​രു​ന്നു. ഓ​രോ ഘ​ട്ട​ത്തി​ലും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം എ​ന്താ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യാ​ണ്​​ സ​ഹാ​യ​വി​ത​ര​ണ​​മെ​ന്ന്​ ഇ.​ആ​ർ.​സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SudanaidUAE
Next Story