Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗസയിലേക്ക് യു.എ.ഇ 20 ആംബുലൻസ് അയച്ചു
text_fieldsbookmark_border
യു.എ.ഇ ഫലസ്തീനിൽ അയച്ച ആംബുലൻസുകളിൽ ഒന്ന്
ദുബൈ: ദുരിതം നേരിടുന്ന ഫലസ്്തീനികളെ സഹായിക്കാൻ യു.എ.ഇ ഗസയിലേക്ക് 20 ആംബുലൻസ് അയച്ചു. മെഡിക്കൽ ഉപകരണങ്ങൾ ഉൾപെട്ട ആംബുലൻസാണ് എമിറേറ്റ്സ് റെഡ്ക്രസൻറിെൻറ നേതൃത്വത്തിൽ അയച്ചത്.
റഫ അതിർത്തിവഴിയാണ് സഹായം എത്തിച്ചത്. ഫലസ്തീൻ ജനതയെ സഹായിക്കാ യു.എ.ഇ എല്ലായ്പ്പോഴും ശ്രമിക്കുന്നുണ്ടെന്നും സാമൂഹിക സാഹചര്യങ്ങളെ മറികടക്കാൻ എല്ലാവിധ പിന്തുണയും നൽകുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം 960 ടൺ മെഡിക്കൽ സഹായവും 20,000 കുടുംബങ്ങൾക്കുള്ള ഭക്ഷണവും ഗസയിൽ എത്തിച്ചിരുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 58,000 ഡോസ് സ്പുട്നിക് വാക്സിനും അയച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

