Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുവൈത്തിന്​ ആശംസ...

കുവൈത്തിന്​ ആശംസ നേർന്ന്​ യു.എ.ഇ ഭരണാധികാരികൾ

text_fields
bookmark_border
kuwait flag
cancel

അ​ബൂ​ദ​ബി: ദേ​ശീ​യ-​വി​മോ​ച​ന ദി​ന​മാ​ഘോ​ഷി​ക്കു​ന്ന കു​വൈ​ത്ത്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ആ​ശം​സ​യ​റി​യി​ച്ച്​ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ. യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രാ​ണ്​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ൽ അ​ൽ സ​ബാ​ഹി​നും കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഡോ. ​മു​ഹ​മ്മ​ദ്​ സ​ബാ​ഹ്​ അ​ൽ സാ​ലിം അ​ൽ സ​ബാ​ഹി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളു​മ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait national dayUAE NewsKuwait NewsUAE rulersKuwait Liberation Day
News Summary - UAE rulers congratulated Kuwait
Next Story