Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖ​ത്ത​ർ അ​മീ​റി​ന്​...

ഖ​ത്ത​ർ അ​മീ​റി​ന്​ ആ​ശം​സ​യ​ർ​പ്പി​ച്ച്​ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ

text_fields
bookmark_border
ഖ​ത്ത​ർ അ​മീ​റി​ന്​ ആ​ശം​സ​യ​ർ​പ്പി​ച്ച്​ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ
cancel

ദു​ബൈ: സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്റെ പ​ത്താം വാ​ർ​ഷി​ക​വേ​ള​യി​ൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ​ഥാ​നി​ക്ക്​ ആ​ശം​സ​ക​ൾ നേ​ർ​ന്ന് യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ. യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ൻ, വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം, വൈ​സ് പ്ര​സി​ഡ​ന്റ് ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ൻ എ​ന്നി​വ​ർ​ക്കു പു​റ​മെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളും ഖ​ത്ത​ർ അ​മീ​റി​ന് അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarUAE Rulersaccession anniversary
News Summary - UAE Rulers congratulate Emir of Qatar on accession anniversary
Next Story