Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightര​വി കു​ണ്ടി​ലി​ന്...

ര​വി കു​ണ്ടി​ലി​ന് ആ​ദ​ര​വ്

text_fields
bookmark_border
ര​വി കു​ണ്ടി​ല്‍ റാ​ക് ന​ന്മ ഭാ​ര​വാ​ഹി​ക​ളി​ല്‍നി​ന്ന് ആ​ദ​ര​വ് സ്വീ​ക​രി​ക്കു​ന്നു
cancel
camera_alt

ര​വി കു​ണ്ടി​ല്‍ റാ​ക് ന​ന്മ ഭാ​ര​വാ​ഹി​ക​ളി​ല്‍നി​ന്ന് ആ​ദ​ര​വ് സ്വീ​ക​രി​ക്കു​ന്നു

റാ​സ​ല്‍ഖൈ​മ: തു​ട​ര്‍ച്ച​യാ​യ പ​ത്ത് വ​ര്‍ഷ​മാ​യി യു.​എ.​ഇ​യി​ലെ ഓ​ണാ​ഘോ​ഷ വേ​ദി​ക​ളി​ല്‍ മാ​വേ​ലി വേ​ഷ​മ​ണി​ഞ്ഞെ​ത്തു​ന്ന ര​വി കു​ണ്ടി​ലി​നെ ആ​ദ​രി​ച്ച് റാ​ക് ന​ന്മ. ക​ഥ​ക​ളി, തെ​യ്യം, ഓ​ട്ട​ന്തു​ള്ള​ല്‍, കൂ​ടി​യാ​ട്ടം, ചാ​ക്യാ​ര്‍ തു​ട​ങ്ങി​യ ക​ലാ പ്ര​ക​ട​ന​ങ്ങ​ളി​ലും ഇ​ദ്ദേ​ഹം സ​ജീ​വ​മാ​ണ്. റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ന്മ ഓ​ണ​വി​ല്ല് ച​ട​ങ്ങി​ല്‍ ന​ന്മ ഭാ​ര​വാ​ഹി​ക​ളി​ല്‍നി​ന്ന് ര​വി കു​ണ്ടി​ല്‍ ആ​ദ​ര​വ് സ്വീ​ക​രി​ച്ചു. ന​ന്മ കേ​ര​ളോ​ത്സ​വ​ത്തി​ല്‍ നൂ​റോ​ളം വ​നി​ത​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി നാ​ട​ന്‍പാ​ട്ട് കൈ​കൊ​ട്ടി​ക്ക​ളി​യു​ടെ നൃ​ത്താ​വി​ഷ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ ശ്രീ​ല​ത മ​ധു നാ​യ​രെ​യും ആ​ദ​രി​ച്ചു.

ന​ന്മ പ്ര​സി​ഡ​ന്‍റ് അ​ജ​യ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ക്തി​ധ​ര​ന്‍, ഹ​രി​പ്ര​കാ​ശ്, നി​ഷാ​ന്ത്, പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ദി​ലീ​പ് നാ​യ​ര്‍ സ്വാ​ഗ​ത​വും വി​മ​ല്‍റാം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationrak nanmaUAERavi Kundil
News Summary - UAE RAK Nanma in honor of Ravi Kundil- onam celebration- maveli
Next Story