Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ പ്രസിഡൻറ്​...

യു.എ.ഇ പ്രസിഡൻറ്​ ഫ്രാൻസിലെ വസതിയിൽ അതിഥികളെ സ്വീകരിച്ചു

text_fields
bookmark_border
യു.എ.ഇ പ്രസിഡൻറ്​ ഫ്രാൻസിലെ വസതിയിൽ അതിഥികളെ സ്വീകരിച്ചു
cancel

ദുബൈ: യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ ഫ്രാൻസ്​ എവിയനിലെ വസതിയിൽ അതിഥികളെ സ്വീകരിച്ചു. 
അബൂദബി കിരീടാവകാശിയുടെ കാര്യാലയ മേധാവി ശൈഖ്​ ഹാമിദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാൻ ചാരിറ്റബ്​ൾ ആൻഡ്​ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ട്രസ്​റ്റ്​ ബോർഡ്​ ഡെപ്യൂട്ടി ചെയർമാൻ ശൈഖ്​​ ഉമർ ബിൻ സായിദ്​ ആൽ നഹ്​യാൻ, എക്​സിക്യൂട്ടീവ്​ കൗൺസിൽ അംഗം ശൈഖ്​ മുഹമ്മദ്​ ബിൻ ഖലീഫ ആൽ നഹ്​യാൻ എന്നിവരെയാണ്​ സ്വീകരിച്ചത്​.

ശൈഖ്​ ഹാമിദ്​ ബിൻ സായിദ്​, ശൈഖ്​​ ഉമർ ബിൻ സായിദ്​, ശൈഖ്​ മുഹമ്മദ്​ ബിൻ ഖലീഫ എന്നിവർ ശൈഖ്​ ഖലീഫക്ക്​ റമദാൻ ആശംസ നേർന്നു. പ്രസിഡൻറ്​ ആരോഗ്യത്തോടെയിരിക്ക​െട്ടയെന്നും യു.എ.ഇ നേതൃത്വത്തി​നും ജനങ്ങൾക്കും പുരോഗതിയും ​െഎശ്വര്യവും ഉണ്ടാ​ക​െട്ടയെന്നും അവർ ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:francegulf newsUAE president
News Summary - UAE president-france-Gulf news
Next Story