Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചുവന്ന വണ്ടിനെ...

ചുവന്ന വണ്ടിനെ പറപറപ്പിക്കാൻ യു.എ.ഇയുടെ പദ്ധതി

text_fields
bookmark_border
ചുവന്ന വണ്ടിനെ പറപറപ്പിക്കാൻ യു.എ.ഇയുടെ പദ്ധതി
cancel

ദു​ബൈ: ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ ഈ​ന്ത​പ്പ​ന​ക​ളെ ന​ശി​പ്പി​ക്കു​ന്ന ചു​വ​ന്ന വ​ണ്ടി​നെ (റെ​ഡ്​ പാം ​വീ​വി​ൾ) തു​രു​ത്താ​ൻ യു.​എ.​ഇ പ​ദ്ധ​തി​യൊ​രു​ക്കു​ന്നു. യു.​എ.​ഇ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം, ഖ​ലീ​ഫ സെൻറ​ർ ഫോ​ർ ജ​ന​റ്റി​ക് എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ് ബ​യോ​ടെ​ക്‌​നോ​ള​ജി, ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ഫു​ഡ്​ ആ​ൻ​ഡ്​ അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്നി​വ ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. റെ​ഡ്​ പാം ​വീ​വി​ൾ ട്ര​സ്​​റ്റാ​യി​രി​ക്കും വ​ണ്ട്​ ഉ​ന്മൂ​ല​നം ഏ​റ്റെ​ടു​ക്കു​ക. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം പ​ണം ന​ൽ​കും. മി​ഡി​ലീ​സ്​​റ്റി​ലെ​യും നോ​ർ​ത്ത്​ ആ​ഫ്രി​ക്ക​യി​ലെ​യും എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ​ദ്ധ​തി എ​ത്തും.

ലോ​ക​ത്തി​ലെ ഈ​ന്ത​പ്പ​ന​ക​ളു​ടെ 90 ശ​ത​മാ​ന​വും ഈ ​മേ​ഖ​ല​യി​ലാ​ണ്. ഗ്രാ​മീ​ണ​ർ​ക്ക്​ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന വ്യ​വ​സാ​യ​വു​മാ​ണി​ത്. ചു​വ​ന്ന വ​ണ്ടി​നെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​ൽ മോ​റി​ത്താ​നി​യ വി​ജ​യം ക​ണ്ട​തോ​ടെ​യാ​ണ്​ ഈ ​മാ​ർ​ഗം തേ​ടി​യ​ത്. 40 ഇ​നം ഈ​ന്ത​പ്പ​ന​ക​ളെ ബാ​ധി​ക്കു​ന്ന പ്രാ​ണി​യാ​ണി​ത്. ഇ​ത്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലു​ട​നീ​ളം ഗ​ണ്യ​മാ​യ നാ​ശ​മു​ണ്ടാ​ക്കു​ന്ന​താ​യും ഏ​റ്റ​വും പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഉ​ൻ​മൂ​ല​നം ചെ​യ്യു​ക​യെ​ന്നും കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന പ​രി​സ്​​ഥി​തി മ​ന്ത്രി മ​റി​യം ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ അ​ൽ ഹം​റി പ​റ​ഞ്ഞു. ഗ്രാ​മീ​ണ സ​മൂ​ഹ​ങ്ങ​ൾ​ക്ക്​ ഉ​ൾ​പ്പെ​ടെ​യു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും പ​രി​ഹ​രി​ക്കാ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiplans to chase red beetle
News Summary - UAE plans to chase red beetle
Next Story