Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലപ്പുറം സ്വദേശി ...

മലപ്പുറം സ്വദേശി  അൽ​െഎനിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി  അൽ​െഎനിൽ നിര്യാതനായി
cancel

അൽ​െഎൻ: രണ്ടത്താണി പൂവൻചിന സ്വദേശി ഇബ്രാഹിം കുന്നത്തൊടി എന്ന മാനു (37) അൽ​െഎനിൽ നിര്യാതനായി. ഏഴ്​ വർഷമായി അൽ​െഎൻ അൽവഖാനിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്​ത്​ വരികയായിരുന്നു. മൃതദേഹം തിങ്കളാഴ്​ച രാത്രി നാട്ടിലേക്ക്​ കൊണ്ടുപോയി. പൂവൻചിന ഖബർസ്​ഥാനിൽ ചൊവ്വാഴ്​ച രാവിലെ പത്തിന്​ ഖബറടക്കം നടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. പിതാവ്​: മരക്കാർ. മാതാവ്​: ഫാത്തിമ, ഭാര്യ: ഹസീന. മക്കൾ: ഷറീന, അനു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae obit
News Summary - uae obit
Next Story