Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2017 4:17 PM IST Updated On
date_range 19 Oct 2017 6:19 AM ISTകുറ്റ്യാടി സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി
text_fieldsbookmark_border
ഷാര്‍ജ: കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് എടത്തില്‍ അഷ്റഫ് (44 )ഷാര്‍ജയില്‍ നിര്യാതനായി. നാലുദിവസം മുമ്പ് ഷാര്‍ജയിലെ പള്ളിയില്‍ സായാഹ്ന നമസ്കാരം നിര്‍വഹിച്ച് കൊണ്ടിരിക്കെ അഷ്റഫ് കുഴഞ്ഞ് വീണിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. നാലു ദിവസം ആശുപത്രിയില്‍ കഴിഞ്ഞെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സാബിറ. മക്കള്‍: ആത്തിക, ആദില്‍, ഷൈമ, റാനിയ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
