Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2020 7:39 PM IST Updated On
date_range 9 Jun 2020 8:58 PM ISTഹൃദയാഘാതം: പത്തനംതിട്ട കോന്നി സ്വദേശി അൽഐനിൽ മരിച്ചു
text_fieldsbookmark_border
അബൂദബി: പത്തനംതിട്ട കോന്നി ഇളകൊള്ളൂർ വാക്കയിൽ ഫാ. യോഹന്നാെൻറ മകൻ അവിനാഷ് (36) അൽഐനിൽ ഹൃദയാഘാതംമൂലം മരിച്ചു. അൽഐനിലെ നെയ്ൽ കൺസ്ട്രക്ഷൻ കമ്പനിയിൽ പത്തു വർഷമായി പ്ലാനിങ് എൻജിനീയറായിരുന്നു.
അൽഐൻ സെന്‍റ് ജോർജ് യാക്കോബായ സിംഹാസന കത്തീഡ്രൽ അംഗമായിരുന്നു. മാതാവ്: പൊന്നമ്മ. ഭാര്യ: ജൂഡി. മക്കൾ: ഇവ. ഐറിൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
