Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്​​മാ​ൻ മീ​ഡി​യ...

അ​ജ്​​മാ​ൻ മീ​ഡി​യ സി​​റ്റി ഫ്രീ​സോ​ണി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ ലൈ​സ​ൻ​സി​ങ്​ സം​വി​ധാ​നം

text_fields
bookmark_border
അ​ജ്​​മാ​ൻ മീ​ഡി​യ സി​​റ്റി ഫ്രീ​സോ​ണി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ ലൈ​സ​ൻ​സി​ങ്​ സം​വി​ധാ​നം
cancel


അ​ജ്​​മാ​ൻ: അ​ജ്​​മാ​ൻ മീ​ഡി​യ സി​റ്റി ഫ്രീ​സോ​ൺ ഇ​ല​ക്​​ട്രോ​ണി​ക്​ ലൈ​സ​ൻ​സി​ങ്​ സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ​യും പ​ങ്കാ​ളി​ക​ളു​ടെ​യും കു​റ​ഞ്ഞ നി​ക്ഷേ​പ​ത്തി​ന്​ ഉ​യ​ർ​ന്ന ആ​ദാ​യ​വും പ​ര​മാ​വ​ധി സൗ​ക​ര്യ​വും ന​ൽ​കാ​ൻ ത​ങ്ങ​ൾ പ്ര​തി​ജ​ഞാ​ബ​ദ്ധ​രാ​ണെ​ന്ന്​ അ​ജ്​​മാ​ൻ മീ​ഡി​യ സി​റ്റി ഫ്രീ​സോ​ൺ സി.​ഇ.​ഒ മ​ഹ്​​മൂ​ദ്​ ആ​ൽ ഹ​ശ്​​മി പ​റ​ഞ്ഞു.


ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ സ​വി​ശേ​ഷ​ത​യാ​യ ഇ​ല​ക്​​ട്രോ​ണി​ക്​ സം​വി​ധാ​നം നി​ക്ഷേ​പ​ക​ർ​ക്ക്​ ബി​സി​ന​സ്​ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ക, വേ​ഗ​ത്തി​ൽ ലൈ​സ​ൻ​സ്​ സ​മ്പാ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ നി​വ​ർ​ത്തി​ക്കാ​ൻ ഉ​പ​ക​രി​ക്കും. വി​വ​ര സു​ര​ക്ഷ​യും ര​ഹ​സ്യ സ്വ​ഭാ​വ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​താ​ണ്​ സം​വി​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


അ​ജ്​​മാ​ൻ ഫ്രീ​സോ​ൺ പു​തി​യ ഇ​ല​ക്​​ട്രോ​ണി​ക്​ ഏ​ജ​ൻ​റ്​​സ്​ നെ​റ്റ്​​വ​ർ​ക്കും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തെ ഏ​തു ഭാ​ഗ​ത്തു​മു​ള്ള അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​നി​ധി​ക​ളെ​യും ഏ​ജ​ൻ​റു​മാ​രെ​യും പ​ങ്കാ​ളി​ക​ളെ​യും ഫ്രീ​സോ​ണു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ക​യും അ​വ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഇ​ല​ക്​​ട്രോ​ണി​ക്​ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​ണ്​ ഇ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:media city electronic
News Summary - uae news
Next Story