Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ൽ...

ദു​ബൈ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു​പേ​ർ മ​രി​ച്ചു

text_fields
bookmark_border
ദു​ബൈ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു​പേ​ർ മ​രി​ച്ചു
cancel


ദു​ബൈ: ദു​ബൈ​യി​ൽ മി​നി​വാ​ൻ റോ​ഡ്​ ബാ​രി​യ​റി​ൽ ചെ​ന്നി​ടി​ച്ച്​ ര​ണ്ടു​പേ​ർ മ​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. റാ​ശി​ദ്​ സ്​​ട്രീ​റ്റി​ൽ അ​ൽ ഗ​ർ​ഹൂ​ദ്​ ട​ണ​ലി​ന്​ സ​മീ​പ​ത്തു​വെ​ച്ച്​ ട​യ​ർ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന്​ വി​ള​ക്കു​കാ​ലി​ൽ ഇ​ടി​ച്ച​തി​ന്​ ശേ​ഷ​മാ​ണ്​ വാ​ൻ റോ​ഡ്​ ബാ​രി​യ​റി​ൽ ചെ​ന്നി​ടി​ച്ച​ത്.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ അ​പ​ക​ടം. ഒ​രു സ്​​ത്രീ​യും പു​രു​ഷ​നു​മാ​ണ്​ മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ലു​പേ​ർ സ്​​ത്രീ​ക​ളും ഒ​രാ​ൾ പു​രു​ഷ​നു​മാ​ണ്. ഇ​വ​രെ റാ​ശി​ദ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​രാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ട​യ​ർ ഉ​ൾ​പ്പെ​ടെ പ​തി​വ്​ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്ന്​ മു​റ​ഖ​ബാ​ദ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി ഗാ​നിം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf News accident news two death
News Summary - UAE NEWS
Next Story