Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേശീയ ദിനം; ദുബൈയിൽ...

ദേശീയ ദിനം; ദുബൈയിൽ സൗജന്യ പാർക്കിങ്​

text_fields
bookmark_border
parking
cancel

ദുബൈ: ദേശീയ ദിനം പ്രമാണിച്ച്​ ദുബൈയിൽ സൗജന്യ പാർക്കിങ്​ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയാണ്​ സൗജന്യ പാർക്കിങ്​. വാരാന്ത്യ അവധിയായ ഞായറാഴ്ചയും സൗജന്യ പാർക്കിങ്​ ലഭിക്കുന്നതിനാൽ തുടർച്ചയായ നാല്​ ദിവസം പണം അടക്കാതെ വാഹനങ്ങൾ പാർക്ക്​ ചെയ്യാം. എന്നാൽ, ബഹുനില പാർക്കിങുകളിൽ സൗജന്യം ലഭ്യമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE National DayFree parking
News Summary - UAE National Day; Free parking in Dubai
Next Story