Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇ ദേശീയ ദിനം: ഷാർജ കോട്ടയിലേക്ക് സൗജന്യ പ്രവേശനം
text_fieldsbookmark_border
ഷാർജ മ്യൂസിയം
ഷാർജ: യു.എ.ഇ ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ഷാർജ കോട്ടയിൽ സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു. രണ്ട് നൂറ്റാണ്ടിലേറെയായി തലയുയർത്തി നിൽക്കുന്ന ചരിത്രപ്രസിദ്ധമായ ഷാർജ കോട്ട ഇമാറാത്തി സമൂഹത്തിന്റെ പൈതൃകത്തിന്റെയും പ്രതിരോധ ശേഷിയുടെയും തെളിവാണ്.
1823ൽ പണികഴിപ്പിച്ച, ചരിത്രത്തിൽ ഇടംപിടിച്ച ഈ കോട്ട അതിന്റെ 200ാം വർഷം നിരവധി പരിപാടികളോടെ ആഘോഷിക്കുകയാണ്.യു.എ.ഇ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ടൂറുകളും പരിപാടികളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

