Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​ 50ാം ദേ​ശീ​യ...

യു.​എ.​ഇ​ 50ാം ദേ​ശീ​യ ദി​നാ​ഘോ​ഷം: ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ സ്​​കൂ​ളു​ക​ളി​ല്‍ വ​ര്‍ണാ​ഭ​മാ​യ ആ​ഘോ​ഷം

text_fields
bookmark_border
യു.​എ.​ഇ​ 50ാം ദേ​ശീ​യ ദി​നാ​ഘോ​ഷം: ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ സ്​​കൂ​ളു​ക​ളി​ല്‍ വ​ര്‍ണാ​ഭ​മാ​യ ആ​ഘോ​ഷം
cancel
camera_alt

ഷാർജ ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച യുഎഇ ദേശീയ ദിനാഘോഷം

ഷാ​ര്‍ജ: ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഷാ​ര്‍ജ​യു​ടെ കീ​ഴി​ലു​ള്ള സ്​​കൂ​ളു​ക​ളി​ല്‍ യു.​എ.​ഇ​യു​ടെ 50ാം ദേ​ശീ​യ ദി​നാ​ഘോ​ഷം നി​റ​പ്പ​കി​ട്ടാ​ര്‍ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ ജു​വൈ​സ​യി​ല്‍ ജാ​സിം ജു​മാ ഉ​മ​ര്‍ ഉ​സ്​​മാ​ന്‍ അ​ല്‍മാ​സ്​​മി​യും ഗു​ബൈ​ബ​യി​ല്‍ മു​ന്‍ പ്രി​ന്‍സി​പ്പ​ൽ കെ.​ആ​ര്‍. രാ​ധാ​കൃ​ഷ്​​ണ​ന്‍ നാ​യ​രും അ​ല്‍ ഇ​ബ്​​തി​സാ​മ സ്​​കൂ​ളി​ല്‍ മി​സി​സ് യു.​എ.​ഇ വേ​ള്‍ഡ് ദേ​ബ​ഞ്ച​ലി കാ​മ​സ്ത്ര​യും മു​ഖ്യാ​തി​ഥി​ക​ളാ​യി.

വി​വി​ധ​യി​ട​ങ്ങ​ളി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഡോ. ​ഇ.​പി. ജോ​ണ്‍സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. അ​ഡ്വ. വൈ.​എ. റ​ഹീം, ടി.​വി. ന​സീ​ര്‍, ബാ​ബു വ​ര്‍ഗീ​സ്, പ്ര​ദീ​ഷ് ചി​ത​റ, അ​ഹ​മ്മ​ദ് ഷി​ബി​ലി, ഷ​ഹ​ല്‍ ഹ​സ​ന്‍, പ്രി​ന്‍സി​പ്പ​ൽ​മാ​രാ​യ പ്ര​മോ​ദ് മ​ഹാ​ജ​ന്‍, മു​ഹ​മ്മ​ദ് അ​മീ​ന്‍, അ​ല്‍ ഇ​ബ്​​തി​സാ​മ സ്​​കൂ​ള്‍ ഡ​യ​റ​ക്​​ട​ര്‍ ജ​യ​നാ​രാ​യ​ണ​ന്‍, വൈ​സ് പ്രി​ന്‍സി​പ്പ​ൽ​മാ​രാ​യ രാ​ജീ​വ് മാ​ധ​വ​ന്‍, മി​നി മേ​നോ​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE National DayUAEColorful celebrationSharjah Indian Schools
News Summary - UAE National Day: Colorful celebration at Sharjah Indian Schools
Next Story