യു.എ.ഇ ദേശീയ ദിനാഘോഷം; ദുബൈ കെ.എം.സി.സി സ്വാഗതസംഘം
text_fieldsദുബൈ: 54ാമത് യു.എ.ഇ ദേശീയ ദിനാഘോഷം ഡിസംബർ രണ്ടിന് ശബാബ് അൽ അഹ്ലി ഗ്രൗണ്ടിൽ നടത്താൻ ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു. ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ (മുഖ്യ രക്ഷാധികാരി), പൊട്ടങ്കണ്ടി അബ്ദുല്ല, പി.കെ അൻവർ നഹ, പി.എ സൽമാൻ ഇബ്രാഹിം, പൊയിൽ അബ്ദുല്ല, സി.കെ അബ്ദുൽമജീദ്, ഡോ.കെ.പി ഹുസൈൻ, റാഷിദ് അസ്ലം ബിൻ മുഹ്യിദ്ദീൻ, ഹുസൈനാർ ഹാജി എടച്ചാക്കൈ, ജബ്ബാർ ഹോട്ട്പാക്ക്, എ.എ.കെ മുസ്തഫ, ഷൗക്കത്ത് ഹുദവി, എ.പി അബ്ദുസമദ് സാബീൽ, ബെൻസ് മഹ്മൂദ് ഹാജി(രക്ഷാധികാരികൾ), ഡോ. അൻവർ അമീൻ (ചെയർമാൻ), യഹ്യ തളങ്കര (ജനറൽ കൺവീനർ), പി.കെ ഇസ്മായിൽ (ട്രഷറർ), ഇബ്രാഹിം മുറിച്ചാണ്ടി, ഹംസ തൊട്ടി, പി.വി നാസർ (കോഓഡിനേറ്റർ), ഇസ്മായിൽ ഏറാമല, കെ.പി.എ സലാം, എ.സി ഇസ്മായിൽ, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഒ.മൊയ്തു, ചെമ്മുക്കൻ യാഹുമോൻ, ബാബു എടക്കുളം, ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂർ, ഹനീഫ് ചെർക്കളം, സാദിഖ് തിരുവനന്തപുരം, യൂസുഫ് മാസ്റ്റർ മണ്ണാർക്കാട്, എസ്.നിസാമുദ്ദീൻ കൊല്ലം, കെ.പി.പി തങ്ങൾ, സിദ്ദീഖ് കാലൊടി, സലാം കന്യപ്പാടി, സൈനുദ്ദീൻ ചേലേരി, കെ.പി മുഹമ്മദ്, ജമാൽ മനയത്ത്, ജംഷാദ് മണ്ണാർക്കാട്, മൊയ്തു മക്കിയാട്, പി.എസ് മുഹമ്മദ് ഷരീഫ്, മുജീബ് റഹ്മാൻ ആലപ്പുഴ, അബ്ദുസമദ് എറണാകുളം, നിസാം ഇടുക്കി (വൈ.ചെയർ.), അഡ്വ.ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, പി.വി റഈസ്, അബ്ദുൽഖാദർ അരിപ്പാമ്പ്ര, ആർ.ഷുക്കൂർ, എൻ.കെ ഇബ്രാഹിം, അബ്ദുസമദ് ചാമക്കാല, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, ഷഫീക് സലാഹുദ്ദീൻ, അഡ്വ.സാജിദ് അബൂബക്കർ, ഹസൻ ചാലിൽ, മുസ്തഫ വേങ്ങര, അഷ്റഫ് കൊടുങ്ങല്ലൂർ, മജീദ് മണിയോടൻ, ഇസ്മായിൽ അരൂക്കുറ്റി, എ.പി നൗഫൽ, ടി.ആർ ഹനീഫ്, റഹ്ദാദ് മൂഴിക്കര, സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ, അബ്ദുൽഗഫൂർ പട്ടിക്കര, ഗഫൂർ പാലക്കാട്, അൻവർഷാദ് വയനാട്, കമാലുദ്ദീൻ അൻവർഷാ തിരുവനന്തപുരം, ഷിബു കാസിം, അബ്ദുൽ ഷുക്കൂർ കാരയിൽ, ഷഹീർ കൊല്ലം, ഹുസൈൻ കോട്ടയം, സുലൈമാൻ ഇടുക്കി (ജോ.കൺവീനർ) എന്നിവരാണ് സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

