Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightബഹിരാകാശ യാത്രികരെ...

ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കാൻ യു.എ.ഇ-നാസ ധാരണ

text_fields
bookmark_border
ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കാൻ യു.എ.ഇ-നാസ ധാരണ
cancel

ദു​ബൈ: അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രെ പ​രി​ശീ​ല​പ്പി​ക്കു​ന്ന​തി​ന്​ നാ​സ​യും യു.​എ.​ഇ​യും ത​മ്മി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ചു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ രം​ഗ​ത്ത്​ ഏ​റെ വി​പ്ല​വ​ങ്ങ​ൾ വ​രു​ത്താ​വു​ന്ന ക​രാ​റി​നാ​ണ്​ ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഭാ​വി​യി​ലെ ദൗ​ത്യ​ങ്ങ​ൾ​ക്ക്​ ന​മ്മു​ടെ യു​വ​ജ​ന​ത​യെ​യും ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രെ​യും ത​യാ​റാ​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണി​തെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ട്വീ​റ്റ്​ ചെ​യ്​​തു. ഗ​ൾ​ഫ്​ ലോ​ക​ത്തെ ആ​ദ്യ ചൊ​വ്വ പേ​ട​കം വി​ക്ഷേ​പി​ച്ച​തി​നു​ പി​ന്നാ​ലെ​യാ​ണ്​ യു.​എ.​ഇ ബ​ഹി​രാ​കാ​ശ​ ദൗ​ത്യ​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ പ്രാ​ധ​ന്യം ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നെ യു.​എ.​ഇ അ​യ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:astronautsUAE-NASA
Next Story