Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശമ്പളം ലഭിക്കുന്ന പൊതു അവധികള്‍ പത്തെണ്ണമെന്ന് മന്ത്രാലയം

text_fields
bookmark_border
ശമ്പളം ലഭിക്കുന്ന പൊതു അവധികള്‍ പത്തെണ്ണമെന്ന് മന്ത്രാലയം
cancel

ദുബൈ: യു.എ.ഇയിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്ന പൊതുഅവധികള്‍ സംബന്ധിച്ച് വ്യക്തത വരുത്തി മാനവശേഷി -എമിററ്റെസേഷന്‍ മന്ത്രാലയം. പുതു വര്‍ഷ ദിനം, ഹിജറ പുതു വര്‍ഷ ദിനം, പ്രവാചക ജയന്തി ദിനം, മിഅ്റാജ് ദിനം, ദേശീയ ദിനം, ഈദുല്‍ ഫിത്റിന് രണ്ട് അവധി, ഈദുല്‍ അദ്ഹക്ക് മൂന്ന് അവധി എന്നിങ്ങനെ പത്ത് അവധി ദിവസങ്ങളിലാണ് ജീവനക്കാര്‍ക്ക് ശമ്പളത്തിന് അര്‍ഹത. സാമൂഹിക മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് നിരവധി പേര്‍ സംശയങ്ങള്‍ ഉന്നയിച്ചതോടെയാണ് മന്ത്രാലയം വ്യക്തത വരുത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae ministry of human resources and emiratisation
Next Story