Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ മ​റ​വ​ഞ്ചേ​രി...

യു.​എ.​ഇ മ​റ​വ​ഞ്ചേ​രി മ​ഹ​ല്ല് ക​മ്മി​റ്റി വാ​ര്‍ഷി​കം

text_fields
bookmark_border
anniversary programme
cancel
camera_alt

ദു​ബൈ​യി​ല്‍ ന​ട​ന്ന യു.​എ.​ഇ മ​റ​വ​ഞ്ചേ​രി മ​ഹ​ല്ല് ക​മ്മി​റ്റി വാ​ര്‍ഷി​ക പ​രി​പാ​ടി​യി​ല്‍നി​ന്ന്

ദു​ബൈ: യു.​എ.​ഇ മ​റ​വ​ഞ്ചേ​രി മ​ഹ​ല്ല് ക​മ്മി​റ്റി 41ാമ​ത് വാ​ര്‍ഷി​ക​വും യു.​എ.​ഇ​യു​ടെ 52ാമ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​വും ദു​ബൈ റാ​ശി​ദി​യ പാ​ര്‍ക്കി​ല്‍ ചേ​ര്‍ന്നു. പ്ര​സി​ഡ​ന്‍റ് വി.​പി. ഉ​മ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ല്ല ഹു​ദ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​വി. അ​ബ്ദു​ല്ല മു​സ്‍ലി​യാ​ര്‍ പ്രാ​ര്‍ഥ​ന ന​ട​ത്തി. അ​ബ്ദു​സ്സ​ലാം ആ​ലു​ക്ക​ല്‍, ഇ.​പി. മു​സ്ത​ഫ, വി.​പി. മൂ​സ, വി.​പി. സി​ദ്ദീ​ഖ്, എ.​കെ. ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE news
News Summary - UAE Maravanchery Mahal Committee Anniversary
Next Story