Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ ക​ണ്ണൂ​ർ...

യു.​എ.​ഇ ക​ണ്ണൂ​ർ വോ​ളി കൂ​ട്ടാ​യ്മ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
സി​റാ​ജു​ദ്ദീ​ൻ, ഷാ​ന​വാ​സ്‌, ഷം​സു​ദ്ദീ​ൻ
cancel
camera_alt

സി​റാ​ജു​ദ്ദീ​ൻ, ഷാ​ന​വാ​സ്‌, ഷം​സു​ദ്ദീ​ൻ

ദു​ബൈ: ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ദു​ബൈ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന യു.​എ.​ഇ ക​ണ്ണൂ​ർ വോ​ളി കൂ​ട്ടാ​യ്മ​യു​ടെ പ്ര​ഥ​മ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. സി​റാ​ജു​ദ്ദീ​ൻ ആ​റ​ളം പ്ര​സി​ഡ​ന്‍റും ഷാ​ന​വാ​സ്‌ കി​ടാ​ര​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഷം​സു​ദ്ദീ​ൻ കോ​ടി​യേ​രി ട്ര​ഷ​റ​റും ആ​യി​ട്ടു​ള്ള 17 അം​ഗ ക​മ്മി​റ്റി​യാ​ണ് നി​ല​വി​ൽ വ​ന്ന​ത്.

ബാ​ബു പീ​താം​ബ​ര​ൻ, കാ​സിം ഹം​സ അ​ൻ​സാ​ർ എ​ല​ങ്കോ​ട്, സ​ലിം ചെ​മ്പാ​ട്, അ​ശോ​ക​ൻ പ​യ്യ​ന്നൂ​ർ, ഷി​ജു വെ​ള്ള​ത്താ​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും ബി​നു മ​ത്താ​യി, പ്ര​കാ​ശ​ൻ ത​ളി​പ്പ​റ​മ്പ, ഇ​സ്മാ​യി​ൽ, റം​ഷീ​ദ് മാ​ഹി, ജി​ൻ​സ് ജോ​ൺ, ഹ​ക്കിം മു​ഴ​ക്കു​ന്ന്, സു​ബീ​ഷ് എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - UAE Kannur Volley Committee formed
Next Story