Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒമാനികൾ കൂടുതൽ...

ഒമാനികൾ കൂടുതൽ സന്ദർശിച്ച രാജ്യങ്ങളിൽ യു.എ.ഇ ഒന്നാമത്

text_fields
bookmark_border
ഒമാനികൾ കൂടുതൽ സന്ദർശിച്ച രാജ്യങ്ങളിൽ യു.എ.ഇ ഒന്നാമത്
cancel

മസ്കത്ത്: 2024ൽ ഒമാനികൾ വിദേശത്തേക്ക് നടത്തിയ യാത്രകളിൽ മുൻനിരയിൽ യു.എ.ഇ ഇടം നേടി. ഔദ്യോഗിക കണക്കുകൾ പ്രകാരം 49 ലക്ഷത്തോളം പേരാണ് ഒമാനിൽനിന്ന് യു.എ.ഇ സന്ദർശിച്ചത്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയാണുള്ളത്; 2,57,000 പേർ. ഇന്ത്യ- 77,000 , ഇറാൻ- 64,900, തായ്‍ലൻഡ്-56,600, തുർക്കിയ-55,600 എന്നിവയും ഒമാനികളുടെ പ്രധാന വിനോദ-യാത്രാ ലക്ഷ്യസ്ഥാനങ്ങളായി.

അന്താരാഷ്ട്ര വിമാന സർവീസുകൾ വഴി ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ സഞ്ചരിച്ചവർ ഇന്ത്യൻ പൗരന്മാരാണ്; 96,572 പേർ, ഒമാനികൾ-58,417), പാകിസ്ഥാൻ-26,529, ബംഗ്ലാദേശ്-21,626, ഇറാൻ-11,961, ഈജിപ്ത് -11,159 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - UAE is the most visited country by Omanis
Next Story