Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ ഇന്ന്​ 19...

യു.എ.ഇ ഇന്ന്​ 19 മിസൈലുകളും 26 ഡ്രോണുകളും തകർത്തു

text_fields
bookmark_border
യു.എ.ഇ ഇന്ന്​ 19 മിസൈലുകളും 26 ഡ്രോണുകളും തകർത്തു
cancel

ദുബൈ: വ്യാഴാഴ്ച ഇറാനിൽ നിന്നുണ്ടായ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞ്​ യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം. 19 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളുമാണ്​ ഒരു ദിവസത്തിനിടെ തടഞ്ഞിട്ടുള്ളത്​. ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ യു.എ.ഇ വ്യോമ പ്രതിരോധം മൊത്തത്തിൽ 457 ബാലിസ്റ്റിക് മിസൈലുകളും 19 ക്രൂസ് മിസൈലുകളും 2038 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം വ്യക്​തമാക്കി.

അതേസമയം ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം ആകെ 191 ആയിട്ടുണ്ട്. സ്ഥിതി വിലയിരുത്തുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി അധികൃതർ തുടർച്ചയായി നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dronesmissilesInterceptorUAE
News Summary - UAE intercepted 19 missiles and 26 drones today
Next Story