Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​രി​സ്​​ഥി​തി സൗ​ഹൃ​ദ...

പ​രി​സ്​​ഥി​തി സൗ​ഹൃ​ദ സ​ന്ദേ​ശ​വു​മാ​യി വൈ​ദ്യു​തി കാ​ർ വ്യൂ​ഹം ഒ​മാ​നി​ലെ​ത്തി

text_fields
bookmark_border
പ​രി​സ്​​ഥി​തി സൗ​ഹൃ​ദ  സ​ന്ദേ​ശ​വു​മാ​യി വൈ​ദ്യു​തി  കാ​ർ വ്യൂ​ഹം ഒ​മാ​നി​ലെ​ത്തി
cancel

അ​ബൂ​ദ​ബി: പ​രി​സ്​​ഥി​തി സൗ​ഹൃ​ദ സ​ന്ദേ​ശം വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി വൈ​ദ്യു​തി കാ​ർ വ് യൂ​ഹം അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ ഒ​മാ​നി​ലെ​ത്തി. അ​ബൂ​ദ​ബി സു​സ്​​ഥി​ര വാ​രാ​ച​ര​ണ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി വ് യാ​ഴാ​ഴ്​​ച അ​ബൂ​ദ​ബി നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ സെ​ൻ​റ​റി​ൽ​നി​ന്നാ​ണ്​ കാ​ർ​വ്യൂ​ഹം പു​റ​പ്പെ​ട്ട​ത്. ഒ​മാ​ൻ വ​ഴി ദു​ബൈ​യി​േ​ല​ക്ക്​ 2000 കി​ലോ​മീ​റ്റ​റാ​ണ്​ 12 കാ​റു​ക​ൾ സ​ഞ്ച​രി​ക്കു​ക. ഒ​മാ​െ​ൻ​റ പ​ർ​വ​ത​മേ​ഖ​ല​യി​ലൂ​ടെ​യും വ​ട​ക്ക​ൻ എ​മി​റ്റേു​ക​ളി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​മു​ള്ള യാ​ത്ര എ​ട്ട്​ ദി​വ​സം കൊ​ണ്ടാ​ണ്​ പൂ​ർ​ത്തി​യാ​ക്കു​ക.

ആ​ദ്യ ദി​വ​സം അ​ബൂ​ദ​ബി യാ​സ്​ മ​റീ​ന സ​ർ​ക്യൂ​ട്ടി​ൽ പ്ര​ദ​ർ​ശ​ന​യോ​ട്ട​മാ​ണ്​ വാ​ഹ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ര​ണ്ടാം ദി​വ​സം അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ മ​സ്​​ക​ത്തി​ലേ​ക്ക്​ 520 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു. ഒ​മാ​നി​ൽ​നി​ന്ന്​ തി​രി​ച്ച്​ റാ​സ​ൽ​ഖൈ​മ, ഉ​മ്മു​ൽ​ഖു​വൈ​ൻ, അ​ജ്​​മാ​ൻ, ഷാ​ർ​ജ എ​മി​റേ​റു​ക​ളി​ലൂ​ടെ അ​വ​സാ​ന സ്​​ഥ​ല​മാ​യ ദു​ബൈ സ​സ്​​റ്റെ​യ്​​ന​ബ്​​ൾ സി​റ്റി​യി​ൽ ജ​നു​വ​രി 24ന്​ ​എ​ത്തും. കാ​റു​ക​ളു​ടെ സ​ഞ്ചാ​ര​പാ​ത​യി​ൽ 18ല​ധി​കം വൈ​ദ്യു​തി ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ഇ​തേ റൂ​ട്ടി​ൽ വൈ​ദ്യു​തി കാ​ർ വ്യൂ​ഹം ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്​ യാ​ത്ര​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - uae-gulf news
Next Story