Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ 462 പേർക്ക്​...

യു.എ.ഇയിൽ 462 പേർക്ക്​ കൂടി കോവിഡ്​; ഒമ്പത്​ മരണം

text_fields
bookmark_border
യു.എ.ഇയിൽ 462 പേർക്ക്​ കൂടി കോവിഡ്​; ഒമ്പത്​ മരണം
cancel

ദുബൈ: യു.എ.ഇയിൽ 462 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 15,192 ആയി. രോഗം റ​ിപ്പോർട്ട്​ ചെയ്യപ്പെടുന്നവരു​െട എണ്ണം കുറഞ്ഞ ആശ്വാസത്തിലാണ്​ യു.എ.ഇ. രണ്ടാഴ്​ചയായി ദിവസവും 500ലേറെ പേർക്ക്​ രോഗം റിപ്പോർട്ട്​ ചെയ്​തിരുന്നു.

അതേമസയം, ചൊവ്വാഴ്​ച ഒമ്പത്​ മരണം കൂടി റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. ഇതോടെ മരണ സംഖ്യ 146 ആയി. 187 പേർ കൂടി രോഗമുക്​തി നേടി. 3153 പേരാണ്​ ഇതുവരെ സുഖംപ്രാപിച്ച്​ ആശുപത്രി വിട്ടത്​. 24 മണിക്കൂറിനിടെ 28,000 പേരിലാണ്​ പരിശോധന നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newsmalayalam news
News Summary - uae gulf news updates malayalam news
Next Story