Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​ക്ക്​ ആ​വേ​ശ...

യു.​എ.​ഇ​ക്ക്​ ആ​വേ​ശ രാ​വ്​

text_fields
bookmark_border
യു.​എ.​ഇ​ക്ക്​ ആ​വേ​ശ രാ​വ്​
cancel

അ​ബൂ​ദ​ബി: ഏ​ഷ്യ​ൻ ഫു​ട്​​ബാ​ളി​െ​ൻ​റ പ്രീ ​ക്വാ​ർ​ട്ട​റി​ലേ​റ്റ്​ ഗ്രൂ​പ്പ്​ ചാ​മ്പ്യ​ന്മാ​രാ​യി ക​ട​ന് നു​ചെ​ന്ന​തി​െ​ൻ​റ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്​ യു.​എ.​ഇ​ക്കാ​ർ. ഒ​രു ജ​യ​വും ര​ണ്ട്​ സ​മ​നി​ല​യു​മാ​യി അഞ്ച്​ പോ​യി​ൻ​റ്​ സ​മ്പാ​ദ്യ​വു​മാ​യാ​ണ്​ യു.​എ.​ഇ നോ​ക്കൗ​ട്ടി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച​ത്. ഗ്രൂ​പ്പ്​ ചാ​മ്പ്യ​ൻ പ​ദ​വി അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ടീ​മി​ന്​ ആ​ത്​​മ​വി​ശ്വാ​സം പ​ക​രു​മെ​ന്ന്​ ആ​രാ​ധ​ക​ർ ക​രു​തു​ന്നു.

ടീ​മി​നെ പി​ന്തു​ണ​ച്ച്​ ആ​ർ​പ്പു​വി​ളി​ക​ളു​മാ​യി യു.​എ.​ഇ ആ​രാ​ധ​ക​ർ നേ​ര​ത്തെ ത​ന്നെ അ​ൽ​െ​എ​ൻ ഹ​സ്സ ബി​ൻ സാ​യി​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ സ്​​ഥാ​നം പി​ടി​ച്ചി​രു​ന്നു. താ​യ്​​ല​ൻ​റി​നെ​തി​രെ ജ​യം നേ​ടാ​നാ​യി​ല്ലെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​യി ഗ്രൂ​പ്പ്​ ഘ​ട്ടം ക​ട​ക്കാ​നാ​യ​തി​​ൽ ആ​ഘോ​ഷം തീ​ർ​ത്താ​ണ്​ അ​വ​ർ മൈ​താ​നം വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsuae footbal
News Summary - uae footbal-uae-uae news
Next Story