Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​ശ​ന്ന​വ​ർ​ക്ക്​...

വി​ശ​ന്ന​വ​ർ​ക്ക്​ അ​ത്താ​ഴ​മേ​കി​യ​വ​രെ യു.​എ.​ഇ ഫൂ​ഡ്​​ബാ​ങ്ക്​ ആ​ദ​രി​ച്ചു

text_fields
bookmark_border
വി​ശ​ന്ന​വ​ർ​ക്ക്​ അ​ത്താ​ഴ​മേ​കി​യ​വ​രെ  യു.​എ.​ഇ ഫൂ​ഡ്​​ബാ​ങ്ക്​ ആ​ദ​രി​ച്ചു
cancel
camera_alt??.??.?? ???????????????????? ???????? ?????????????????????? ?????????????????????? ????? ?????????? ????????????? ??????? ????????? ??? ???????? ????????? ???????????

ദു​ബൈ: വി​ശ​ന്നി​രി​ക്കു​ന്ന​വ​ർ​ക്ക് ആ​ഹാ​രം​ഉ​റ​പ്പാ​ക്കു​വാ​നും ​ ഭ​ക്ഷ​ണം പാ​ഴാ​വു​ന്ന​ത്​ ത​ട​യു​വാ​നും ല​ക്ഷ്യ​മി​ട്ട്​ ആ​വി​ഷ്​​ക​രി​ച്ച യു.​എ.​ഇ ഫൂ​ഡ്​​ബാ​ങ്കി​െ​ൻ​റ റ​മ​ദാ​നി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കി​യ​വ​രെ ആ​ദ​രി​ച്ചു. 33 സം​ഘ​ട​ന​ക​ളാ​ണ്​ റ​മ​ദാ​ൻ കാ​മ്പ​യി​നി​ൽ സ​ജീ​വ​മാ​യി സ​ഹ​ക​രി​ച്ച​ത്. ഇ​വ​ർ മു​ഖേ​നെ നോ​മ്പു​തു​റ​ക്കും അ​ത്താ​ഴ​ത്തി​നു​മാ​യി 1.44ല​ക്ഷം ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​യി.

ഭ​ക്ഷ​ണം യ​ഥാ സ്​​ഥാ​ന​ങ്ങ​ളി​ലും ഫൂ​ഡ്​​ബാ​ങ്ക്​ ഫ്രി​ഡ്​​ജു​ക​ളി​ലും എ​ത്തി​ക്കാ​ൻ കാ​റീ​മി​െ​ൻ​റ സ​ഹാ​യ​വു​മു​ണ്ടാ​യി. അ​ൽ ന​ഹ്​​ദ വി​മ​ൻ​സ്​ അ​സോ​സി​യേ​ഷ​ൻ 610 കു​ടും​ബ​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ വി​വി​ധ ത​രം ഭ​ക്ഷ​ണ​ങ്ങ​ൾ എ​ത്തി​ച്ചു. വി​വി​ധ ക​മ്പ​നി​ക​ൾ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ​ക്ക്​ പു​റ​മെ പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ൾ തു​ട​ങ്ങി​യ അ​വ​ശ്യ വ​സ്​​തു​ക്ക​ൾ ന​ൽ​കി. മു​പ്പ​തി​നാ​യി​ര​ത്തോ​ളം പാ​ക്ക​റ്റു​ക​ൾ4500 കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ത​ര​ണം ചെ​യ്​​തു. ഫൂ​ഡ്​​ബാ​ങ്ക്​ ബോ​ർ​ഡ്​ ഒാ​ഫ്​ ട്ര​സ്​​റ്റീ​സ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ദു​ബൈ ന​ഗ​ര​സ​ഭാ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ദാ​വൂ​ദ്​ അ​ൽ ഹ​ജ്​​രി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsuae foodbank
News Summary - uae foodbank-gulf news
Next Story