Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

യു.​എ.​ഇ.​എ​ക്സ്ചേ​ഞ്ച് –ചി​ര​ന്ത​ന മീ​ഡി​യ അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
യു.​എ.​ഇ.​എ​ക്സ്ചേ​ഞ്ച് –ചി​ര​ന്ത​ന മീ​ഡി​യ അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt??.??.?? ????????????? -?????????? ??????? ????????? ??????????? ??????????????????????????? ?????????????????????

ദു​ബൈ: ഗ​ൾ​ഫ്​​മേ​ഖ​ല​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​വു​റ്റ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പി.​വി. വി​ വേ​കാ​ന​ന്ദ​​െൻറ ഒാ​ർ​മ​ക്ക്​ യു.​എ.​ഇ എ​ക്സ്ചേ​ഞ്ചും ചി​ര​ന്ത​ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യും ചേ​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ അ​തി​വി​ശി​ഷ്​​ട മാ​ധ്യ​മ വ്യ​ക്തി​ത്വ പു​ര​സ്കാ​ര​ത്തി​ന് ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ർ എം.​ജി. രാ​ധാ​കൃ​ഷ്ണ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ജ​ന​കീ​യ​മു​ഖം ന​ൽ​കു​ന്ന​തി​നും മി​ക​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും അ​ർ​പ്പി​ച്ച സേ​വ​ന​ങ്ങ​ളാ​ണ് എം.​ജി. രാ​ധാ​കൃ​ഷ്ണ​നെ ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​തെ​ന്ന്​ പു​ര​സ്​​കാ​ര സ​മി​തി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ മി​ക​ച്ച അ​ച്ച​ടി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്​​കാ​ര​ത്തി​ന്​ ഗ​ൾ​ഫ് മാ​ധ്യ​മം യു.​എ.​ഇ ബ്യൂ​റോ ചീ​ഫ് സ​വാ​ദ്​ റ​ഹ്‌​മാ​ൻ അ​ർ​ഹ​നാ​യി. ഗ​ൾ​ഫി​ലെ ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ങ്ങ​ളി​ലെ മി​ക​ച്ച ഇ​ന്ത്യ​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ വി.​എം. സ​തീ​ഷ്​ സ്​​മാ​ര​ക പു​ര​സ്‌​കാ​രം ഖ​ലീ​ജ് ടൈം​സ് അ​സി​സ്​​റ്റ​ൻ​റ്​ എ​ഡി​റ്റ​ർ അ​ഞ്ജ​ന ശ​ങ്ക​റി​നും റേ​ഡി​യോ രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ​ക്ക്​ രാ​ജീ​വ് ചെ​റാ​യി സ്മാ​ര​ക പു​ര​സ്‌​കാ​രം ഗോ​ൾ​ഡ് എ​ഫ്.​എം. പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ആ​ർ.​ജെ വൈ​ശാ​ഖ് സോ​മ​രാ​ജ​നും ല​ഭി​ക്കും.

ടി.​വി ജേ​ണ​ലി​സ​ത്തി​ൽ അ​മൃ​ത ന്യൂ​സ് ബ്യൂ​റോ ചീ​ഫ് നി​ഷ് മേ​ലാ​റ്റൂ​ർ, റേ​ഡി​യോ ജേ​ണ​ലി​സ​ത്തി​ൽ ഹി​റ്റ് എ​ഫ്.​എം. വാ​ർ​ത്ത അ​വ​താ​ര​ക​ൻ ഫ​സ്‌​ലു, ഓ​ൺ​ലൈ​ൻ മീ​ഡി​യ​യി​ൽ പ്ര​വാ​സ​ലോ​കം . കോം ​എ​ഡി​റ്റ​ർ അ​മ്മാ​ർ കീ​ഴു​പ​റ​മ്പ്​ എ​ന്നി​വ​ർ​ക്കാ​ണ്​ പു​ര​സ്​​കാ​രം. ഖ​ലീ​ജ് ടൈം​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ ശി​ഹാ​ബ് മി​ക​ച്ച ഫോ​ട്ടോ ജേ​ണ​ലി​സ്​​റ്റാ​യും ജ​യ്‌​ഹി​ന്ദ്‌ ന്യൂ​സി​ലെ കാ​മ​റാ​മാ​ൻ മു​ജീ​ബ് അ​ഞ്ഞൂ​ര്​ മി​ക​ച്ച വി​ഡി​യോ ജേ​ണ​ലി​സ്​​റ്റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കാ​ൽ ല​ക്ഷം രൂ​പ​യും പ്ര​ശ​സ്​​തി​പ​ത്ര​വു​മാ​ണ്​ പു​ര​സ്​​കാ​ര ജേ​താ​ക്ക​ൾ​ക്ക്​ സ​മ്മാ​നി​ക്കു​ക. യു.​എ.​ഇ എ​ക്സ്ചേ​ഞ്ച് മീ​ഡി​യ റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ കെ.​കെ. മൊ​യ്തീ​ൻ കോ​യ, ക​മ്യൂ​ണി​റ്റി ഔ​ട്ട് റീ​ച്ച് മാ​നേ​ജ​ർ വി​നോ​ദ് ന​മ്പ്യാ​ർ, ചി​ര​ന്ത​ന പ്ര​സി​ഡ​ൻ​റ്​ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ ദു​ബൈ​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് 18ാമ​ത്​ മാ​ധ്യ​മ​പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ഇൗ​മാ​സം 26ന്​ ​വൈ​കീ​ട്ട്​ ഏ​ഴി​ന്​​ ദു​ബൈ ദേ​ര​യി​ലെ ഫ്ലോ​റ ഗ്രാ​ൻ​ഡ് ഹോ​ട്ട​ലി​ലാ​ണ്​ പു​ര​സ്​​കാ​ര വി​ത​ര​ണ ച​ട​ങ്ങ്. ചി​ര​ന്ത​ന ട്ര​ഷ​റ​ർ ടി.​പി. അ​ഷ്‌​റ​ഫ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലാം പാ​പ്പി​നി​ശ്ശേ​രി എ​ന്നി​വ​രും വാ​ർ​ത്താ​സ​േ​മ്മ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsuae exchange
News Summary - uae exchange-uae-gulf news
Next Story