Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേശവിളക്ക്​ സാഹി​േത്യാത്സവം സർഗവിരുന്നായി

text_fields
bookmark_border
മേശവിളക്ക്​ സാഹി​േത്യാത്സവം സർഗവിരുന്നായി
cancel

ഫു​ൈജറ: ഇന്ത്യൻ സ്​കൂളിൽ  കൈരളി സംഘടിപ്പിച്ച മേശവിളക്ക്​ സാഹി​േത്യാത്സവം സർഗവിരുന്നായി. മുഖ്യാതിഥിയായ കവി കുരീപ്പുഴ ശ്രീകുമാർ കവിത ചൊല്ലിയും ചാട്ടുളിപോലുള്ള ചോദ്യങ്ങളുയർത്തിയും സദസ്സി​​െൻറ മനസു കവർന്നു.  രാജേഷ് ചിത്തിര, സോണിയ ഷിനോയ്​, രാജീവ് മേനോന്‍, ബിനു തങ്കച്ചി. സത്യന്‍ മാടാക്കര, ശ്രീകലാ വേണുഗോപാല്‍, ഇ.കെ ദിനേശന്‍, അനീഷ്‌ ആയാടത്തില്‍,സി കെ ലാൽ, പി.മണികണ്​ഠൻ എന്നിവർ സംസാരിച്ചു. സമാപന ചടങ്ങിൽ അബ്​ദു റസാക്ക്‌ കൊളളിയത്ത് അദ്ധ്യക്ഷത വഹിച്ചു.   സൈമൺ സാമുവൽ സ്വാഗതവും സതീശൻ പൊട്ടത്ത്‌ നന്ദിയും പറഞ്ഞു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - uae events
Next Story