Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപരിസ്​ഥിതി ദിനാചരണവും ...

പരിസ്​ഥിതി ദിനാചരണവും  ഇഫ്​താർ സംഗമവും

text_fields
bookmark_border
പരിസ്​ഥിതി ദിനാചരണവും  ഇഫ്​താർ സംഗമവും
cancel

ദുബൈ: അക്ഷരം സാംസ്​കാരിക വേദിയുടെ പരിസ്​ഥിതി ദിനാചരണവും ഇഫ്​താർ സംഗമവും അജ്​മാനിൽ നടന്നു. മഹേഷ്​ പൗലോസ്​ അധ്യക്ഷത വഹിച്ചു. ചടങ്ങ്​ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സാദിഖ്​ കാവിൽ ഉദ്​ഘാടനം ചെയ്​തു. ചിത്രകാരൻ ഷംസുദ്ദീൻ മൂസയെ ചടങ്ങിൽ ആദരിച്ചു. സാദിഖ്​ കാവിലി​​​െൻറ പരിസ്​ഥിതി നോവൽ ‘ഖുഷി’ രാകേഷ്​ വെങ്കിലാട്ട്​ സദസിന്​പരിചയപ്പെടുത്തി. പരിസ്​ഥിതി സംരക്ഷണത്തെ കുറിച്ച്​ മുരളി മംഗലത്ത്​ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക്​ സലീം അയ്യനത്ത്​ അവ​ാർഡ്​ വിതരണം ചെയ്​തു. ടി.എ. സനീഷ്​ സ്വാഗതവും ജിബൻ ഗബ്രിയേൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae events
Next Story