Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശലഭോത്സവം കുട്ടികളുടെ  ക്യാമ്പ് 

text_fields
bookmark_border
ശലഭോത്സവം കുട്ടികളുടെ  ക്യാമ്പ് 
cancel

അബൂദബി:  കേരള സോഷ്യൽ സ​​െൻറർ ബാലവേദി സംഘടിപ്പിച്ച കുട്ടികളുടെ ഏകദിന ക്യാമ്പ് ^ശലഭോത്സവം ശ്രദ്ധേയമായി. ജൂലൈ 17 മുതൽ ഒരു മാസത്തേക്ക്​ നടക്കുന്ന വേനൽത്തുമ്പികൾ പരിപാടിയുടെ മുന്നോടിയായാണ്  ക്യാമ്പ് സംഘടിപ്പിച്ചത്. കെ.എസ്​.സി പ്രസിഡൻറ്​ പത്മനാഭൻ  ഉദ്‌ഘാടനം ചെയ്തു. ജന. സെക്രട്ടറി മനോജ് ക്യാമ്പ്​ വിശദീകരിച്ചു. ചന്ദ്രശേഖരൻ, ദേവിക രമേശ്, അരുന്ധതി ബാബുരാജ്, ബ്രിട്ടോ രാഗേഷ് എന്നിവർ  നേതൃത്വം നൽകി സുനിൽ ഇ.പി, മധു പറവൂർ,പ്രകാശന്‍  തച്ചങ്ങാട്,  മണികണ്ഠൻ  തുടങ്ങിയവർ   ക്ലാസ്സ് എടുത്തു.  വേനൽത്തുമ്പികൾ സമ്മർ ക്യാമ്പിന് ഇത്തവണ   സുനിൽ കുന്നരു നേതൃത്വം നൽകും. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - uae events
Next Story