Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കുഞ്ഞാറ്റ കൂട്ടം’ സമാപിച്ചു

text_fields
bookmark_border
‘കുഞ്ഞാറ്റ കൂട്ടം’ സമാപിച്ചു
cancel

ഷാർജ: മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ് ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കുഞ്ഞാറ്റ കൂട്ടം (സ്നേഹിതൻ )" 2017.സ​​െൻറ്​  മൈക്കൾ ദേവാലയത്തിൽ  നടത്തപ്പെട്ടു. വേദ പഠനം. സംഗീത പഠനം. വിജ്ഞാനപ്രദമായ ക്ലാസുകൾ ഉണ്ടായിരുന്നു.സമാപന സമ്മേളനത്തിൽ ഫാദർ മാത്യു കണ്ടത്തിൽ, ഫാദർ വർഗീസ്​ ചെമ്പോലി  എന്നിവർ സംസാരിച്ചു. തുടർന്ന്  കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. എം.സി.സി.എൽ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - uae events
Next Story