Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘യു.​എ.​ഇ​യി​ലെ...

‘യു.​എ.​ഇ​യി​ലെ മ​ല​യാ​ളി​ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ ലോ​ക​ത്തി​ന് മാ​തൃ​ക’

text_fields
bookmark_border
‘യു.​എ.​ഇ​യി​ലെ മ​ല​യാ​ളി​ ജീ​വ​കാ​രു​ണ്യ  പ്ര​വ​ർ​ത്ത​ക​ർ ലോ​ക​ത്തി​ന് മാ​തൃ​ക’
cancel
camera_alt??????? ????????????? ????? ??.??.????????? ??????????????^ ???? ????????????????????? ???????????????????????????

ഷാ​ർ​ജ: സ്വ​ന്തം കാ​ര്യം മാ​റ്റി വെ​ച്ച് യു.​എ.​ഇ​യി​ലെ മ​ല​യാ​ളി​ക​ളാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ ന​ട ​ത്തു​ന്ന പ​രോ​പ​കാ​ര​ങ്ങ​ൾ ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സ ി​ഡ​ണ്ട് ഇ.​പി.​ജോ​ൺ​സ​ൻ പ​റ​ഞ്ഞു.ദ​ർ​ശ​ന സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ഉ​ൽ​ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ദ​ർ​ശ​ന പ്ര​സി​ഡ​ണ്ട് സി.​പി.​ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ ആ​ക്ടി​ങ്​ ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ, ചി​ര​ന്ത​ന പ്ര​സി​ഡ​ൻ​റ്​ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, ഷി​ബു ജോ​ൺ, സ​ലാം പാ​പ്പി​നി​ശ്ശേ​രി, ആ​രി​ഫ് പ​ടി​ഞ്ഞ​റ​ങ്ങാ​ടി, വീ​ണ ഉ​ല്ലാ​സ്, കെ.​ടി.​പി.​ഇ​ബ്രാ​ഹിം, യു.​എ.​ഇ.​എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി​ക​ളാ​യ ര​ഞ്ജി​ത്ത്, ഫ​യാ​സ്, മു​സ്ത​ഫ കു​റ്റി​ക്കോ​ൽ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി, നാ​സ​ർ ന​ന്തി, ഈ​സാ അ​നീ​സ്,സി​റാ​ജു​ദ്ദീ​ൻ ഷ​മീം, ഫൈ​സ​ൽ കെ.​മു​ഹ​മ്മ​ദ്, ഷി​ജി അ​ന്ന ജോ​സ​ഫ്, ബു​ന​യി​സ് കാ​സിം,, ബ​ഷീ​ർ ആ​ല​ത്ത്, അ​ലി മു​ഹ​മ്മ​ദ്, അ​ജി​ത്ത്, ക​മ​റു​ദ്ദീ​ൻ ദാ​ദൂ​ദ്, അ​ബ്​​ദു​ൽ അ​സീ​സ് ദീ​വ, നി​സാ​ർ പ​ട്ടാ​മ്പി, മു​ഹ​മ്മ​ദ് അ​ൽ ഫ​നാ​സ്, ക​രീം വ​ല​പ്പാ​ട്, മു​ഹ്സി​ൻ കോ​ഴി​ക്കോ​ട് എ​ന്നി​വ​രെ​യും, ക​ലാ​രം​ഗ​ത്തെ പു​ഷ്പ​വ​ല്ലി , ആ​ന​ന്ദ​ബാ​യി, വീ​ണ ഉ​ല്ലാ​സ് എ​ന്നി​വ​രെ​യാ​ണ്​ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത്. ഇ.​ടി.​പ്ര​കാ​ശ​ൻ ഇ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി. 27 വ​ർ​ഷം പ്ര​വാ​സ ജീ​വി​തം ന​യി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ദ​ർ​ശ​ന സെ​ക്ര​ട്ട​റി എം.​പി.​അ​ലോ​ഷ്യ​സി​ന് യാ​ത്ര​യ​പ്പ് ന​ൽ​കി. ശൈ​ഖ് സാ​യി​ദ് ഇ​യ​റി​നോ​ടൊ​നു​ബ​ന്ധി​ച്ച് ദ​ർ​ശ​ന ന​ട​ത്തി​യ ക​ലാ​വി​രു​ന്നി​ൽ വി​ജ​യി​യാ​യ മാ​സ്​​റ്റ​ർ മു​ബീ​ൻ മു​ഹ​മ്മ​ദ​ലി​ക്ക് സ​മ്മാ​നം ന​ൽ​കി.60 ഓ​ളം ക​ലാ​കാ​രി​ക​ളെ അ​ണി​നി​ര​ത്തി ചി​ല​ങ്ക സം​ഘ​ടി​പ്പി​ച്ച ക​ലാ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.ദ​ർ​ശ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​തി​ഷ് ഇ​ര​ട്ട​പ്പു​ഴ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ ടി.​പി.​അ​ശ്​​റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - uae-events-gulf news
Next Story