Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ-ഈജിപ്​ത്​ സംയുക്ത സൈനികാഭ്യാസം തുടങ്ങി

text_fields
bookmark_border
യു.എ.ഇ-ഈജിപ്​ത്​ സംയുക്ത സൈനികാഭ്യാസം തുടങ്ങി
cancel
camera_alt

അബൂദബിയിൽ ആരംഭിച്ച യു.എ.ഇ-ഈജിപ്​ത്​ സേനകളുടെ സംയുക്ത സൈനികാഭ്യാസം 

ദുബൈ: യു.എ.ഇ-ഈജിപ്​ത്​ സേനകളുടെ സംയുക്ത സൈനികാഭ്യാസം 'സായിദ്​ 3' തുടങ്ങി. അബൂദബിയിൽ നടക്കുന്ന പരിശീലനം ജൂൺ 30 വരെ തുടരും. സൈനിക മേഖലയിലെ വൈദഗ്​ധ്യം വർധിപ്പിക്കാനും ഇരു രാജ്യങ്ങളിലെയും സായുധസേനയുടെ കരുത്ത്​ വർധിപ്പിക്കാനുമാണ്​ അഭ്യാസം. ഗൾഫ് മേഖലയിലെയും അറബ് രാജ്യങ്ങളിലെയും സുരക്ഷയും സ്ഥിരതയും ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്താനും രണ്ടു സഹോദരരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കാനും പരേഡ്​ ലക്ഷ്യമിടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE-Egypt joint military exercise begins
Next Story