Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുസഫയിൽ നിരവധി നായകളെ...

മുസഫയിൽ നിരവധി നായകളെ വിഷം കൊടുത്ത്​ കൊന്നു

text_fields
bookmark_border
മുസഫയിൽ നിരവധി നായകളെ വിഷം കൊടുത്ത്​ കൊന്നു
cancel

അബൂദബി: മുസഫയിൽ നിരവധി നായകളെ വിഷം അകത്തുചെന്ന്​ ചത്ത നിലയിൽ കാണപ്പെട്ടു. യു.എ.ഇയിലെ പ്രമുഖ മൃഗപരിപാലന സംഘം തെരുവ്​ മൃഗങ്ങൾക്ക്​ ഭക്ഷണം നൽകുന്ന സ്​ഥലത്താണ്​ നായകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടത്​. നായകളെ കൊന്ന സാമൂഹിക ദ്രോഹികളെ ശിക്ഷിക്കണമെന്ന ആവശ്യം ശക്​തമാണ്​. രക്ഷപ്പെട്ട നായകൾക്ക്​ ‘ആനിമൽ ആക്​ഷൻ യു.എ.ഇ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ചികിത്സ ലഭ്യമാക്കുന്നുണ്ട്​. വിഷം അകത്തുചെന്ന ആറോളം നായകളെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്​. ‘ആനിമൽ ആക്​ഷൻ യു.എ.ഇ’യുടെ ഫേസ്​ ബുക്ക്​ പേജിൽ നിരവധി പേരാണ്​ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ടിരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae dogs
Next Story