Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിക്ക് നേരെ...

അബൂദബിക്ക് നേരെ വീണ്ടും ഹൂതി മിസൈൽ; രണ്ടെണ്ണവും തകർത്തു

text_fields
bookmark_border
Houthi attack
cancel

അബൂദബി: അബൂദബിക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം. രണ്ട് ബാലിസ്റ്റിക് മിസൈലുകളും വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. ഏത് ആക്രമണവും നേരിടാൻ രാജ്യം സന്നമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചിരുന്നു.

Show Full Article
TAGS:Houthi Attack UAE Houthi Missiles Abu Dhabi 
News Summary - UAE Destroys 2 Houthi Missiles
Next Story