Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു​എ​ഇ ദേ​ശീ​യ...

യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

text_fields
bookmark_border
യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം
cancel
camera_alt??.??.?? ????????????? ??????? ??????????? ??????????? ??????????????????? ????????????? ??.??.?? ????????????? ????????? ??.??.??.???????? ????????? ??????????? ????????????? ????????????
അ​ബൂ​ദ​ബി: സാ​യി​ദ് വ​ർ​ഷാ​ച​ര​ണ​ത്തി​െ​ൻ​റ കൂ​ടി ഭാ​ഗ​മാ​കു​ന്ന യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം പ്ര​മു​ഖ ധ​ന​വി​നി​മ​യ ബ്രാ​ൻ​ഡാ​യ യു.​എ.​ഇ എ​ക്സ്ചേ​ഞ്ച് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യി കൊ​ണ്ടാ​ടു​ന്നു. അ​ബൂ​ദ​ബി​യി​ലെ ആ​ഗോ​ള ആ​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​ലും ദു​ബൈ​യി​ലെ ക​ൺ​ട്രി ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്‌​സി​ലും രാ​ജ്യ​മെ​ങ്ങും വ്യാ​പി​ച്ചു കി​ട​ക്കു​ന്ന 150 ഓ​ളം ശാ​ഖ​ക​ളി​ലും ന​ട​ക്കു​ന്ന ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ത്‌​ഘാ​ട​നം അ​ബൂ​ദ​ബി​യി​ൽ ഫി​നാ​ബ്ല​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും യു.​എ.​ഇ എ​ക്സ്ചേ​ഞ്ച് ഗ്രൂ​പ്പ് സി.​ഇ.​ഒ.​യു​മാ​യ പ്ര​മോ​ദ് മ​ങ്ങാ​ട്ട് നി​ർ​വ​ഹി​ച്ചു. സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളു​മാ​യ ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ചി​ത്രീ​ക​ര​ണ​ങ്ങ​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsuae desheeya dinagosham
News Summary - uae desheeya dinagosham-uae-uae news
Next Story