Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ ഇന്ന് ഏഴ് കോവിഡ് മരണം; രോഗികളുടെ എണ്ണം 11,380

text_fields
bookmark_border
യു.എ.ഇയിൽ ഇന്ന് ഏഴ് കോവിഡ് മരണം; രോഗികളുടെ എണ്ണം 11,380
cancel

ദുബൈ: യു.എ.ഇയിൽ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 89 ആയി. പുതുതായി 541 പേർക്ക് കൂ ടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 11,380 ആയി ഉയർന്നു. ഇന്ന് 91 പേർ കൂടി പൂർണമായും രോഗവിമുക്തി നേടി.

രോഗം ഭേദമായവരുടെ എണ്ണം 2181 ആയിട്ടുണ്ട്. ഇന്നലെ 490 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചതെങ്കിൽ ഇന്ന് അത് 541 ലേക്ക് ഉയർന്നു. ജാഗ്രതയും മുൻകരുതലും കൂടുതൽ ശക്തമാക്കേണ്ടതി​​െൻറ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. 25,000 പേരിൽ കൂടി നടത്തിയ പരിശോധനകളുടെ ഫലമായാണ് പുതിയ കേസുകൾ കണ്ടെത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae covid updates
Next Story