Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2020 9:12 PM GMT Updated On
date_range 9 April 2020 9:12 PM GMTയു.എ.ഇയിൽ 331 പേർക്ക് കൂടി കോവിഡ്
text_fieldsbookmark_border
ദുബൈ: യു.എ.ഇയിൽ 331 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ^രോഗ പ്രതിരോധ മന്ത്രലായം അറിയിച്ചു. രണ് ടുപേർ കൂടി മരിച്ചു. ഒരു ഏഷ്യൻ രാജ്യക്കാരനും അറബ് പൗരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 14 ആയി.
രാ ജ്യത്തെ മൊത്തം രോബാധിതരുടെ എണ്ണം 2990 ആയി ഉയർന്നു. 29 പേർക്ക് കൂടി രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 268 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. 48 മണിക്കൂറിനിടെ 40000 പേർക്ക് കോവിഡ് പരിശോധന നടത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story