Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജി.​സി.​സി...

ജി.​സി.​സി ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ആ​ശം​സ​നേ​ർ​ന്ന്​ ​യു.​എ.​ഇ ​

text_fields
bookmark_border
ജി.​സി.​സി ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ആ​ശം​സ​നേ​ർ​ന്ന്​ ​യു.​എ.​ഇ ​
cancel
camera_alt

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​

ആൽ നഹ്​യാൻ

ദു​ബൈ: അ​റ​ബ്​ ലോ​ക​ത്തെ ദേ​ശീ​യ​നേ​താ​ക്ക​ൾ​ക്ക്​ ബ​ലി​പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്ന്​ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രാ​ണ്​ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച​ത്.

രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും അ​ഭി​വൃ​ദ്ധി​യും സ്ഥി​ര​ത​യും സ​മാ​ധാ​ന​വും ഉ​​ണ്ടാ​വ​ട്ടെ എ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ആ​ശം​സി​ച്ചു. ഒ​മാ​ൻ രാ​ജാ​വ്​ സു​ൽ​ത്താ​ൻ ഹൈ​തം, ബ​ഹ്​​റൈ​ൻ രാ​ജാ​വ്​ ഹ​മ​ദ്, ജോ​ർ​ദാ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ള്ള ര​ണ്ടാ​മ​ൻ എ​ന്നി​വ​രെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ഫോ​ണി​ലൂ​ടെ വി​ളി​ച്ചാ​ണ്​ പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. 2019ൽ ​ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കി​യ​ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ ബ​ലി​പെ​രു​ന്നാ​ളാ​യ​തി​നാ​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ മാ​റ്റു​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCbakridUAE
News Summary - UAE convey bakrid greeting to GCC governors
Next Story