Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രാ വിലക്ക്: വിസ കാലാവധിയിൽ ആശങ്ക വേണ്ടെന്ന് കോൺസുൽ ജനറൽ

text_fields
bookmark_border
flight
cancel

ദുബൈ : യാത്ര വിലക്കിൽ നാട്ടിൽ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി പറഞ്ഞു.

ഇക്കാര്യം യു.എ.ഇ അധികൃതരുമായി ചർച്ച ചെയ്തിട്ടുണ്ട്. വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു..

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAE Consul General, Visa, UAE Malayalees
Next Story