Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമോ​സ്​​കോ...

മോ​സ്​​കോ ഭീ​ക​രാ​ക്ര​മ​ണ​ത്തെ യു.​എ.​ഇ അ​പ​ല​പി​ച്ചു

text_fields
bookmark_border
മോ​സ്​​കോ ഭീ​ക​രാ​ക്ര​മ​ണ​ത്തെ യു.​എ.​ഇ അ​പ​ല​പി​ച്ചു
cancel

അ​ബൂ​ദ​ബി: റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്​​കോ​യി​ൽ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്​ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം.

ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ത്തെ ശ​ക്​​ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി സു​ര​ക്ഷ​യും സ്ഥി​ര​ത​യും ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ​ത്ത​രം അ​ക്ര​മ​ങ്ങ​ളെ​യും ഭീ​ക​ര​ത​യെ​യും ശാ​ശ്വ​ത​മാ​യി നി​ര​സി​ക്കു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും റ​ഷ്യ​ൻ ജ​ന​ത​ക്കും സ​ർ​ക്കാ​റി​നും അ​നു​ശോ​ച​ന​വും അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ​അ​തി​വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന്​ പ്ര​സ്താ​വ​ന ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondemnsUAEmoscow terror attack
News Summary - UAE condemns Moscow terror attack
Next Story