Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുവൈത്തിനെതിരായ ഇറാൻ...

കുവൈത്തിനെതിരായ ഇറാൻ ആക്രമണങ്ങളെ അപലപിച്ച് യു.എ.ഇ

text_fields
bookmark_border
കുവൈത്തിനെതിരായ ഇറാൻ ആക്രമണങ്ങളെ അപലപിച്ച് യു.എ.ഇ
cancel

അബൂദബി: കുവൈത്തിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യു.എ.ഇ. കുവൈത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഈ ആക്രമണങ്ങൾ. മേഖലയുടെ സുരക്ഷക്കും സുസ്ഥിരതക്കും ഭീഷണിയാണ് ഈ ആക്രമണങ്ങളെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം പറഞ്ഞു. കുവൈത്തിന് പൂർണ ഐക്യദാർഢ്യം അറിയിക്കുന്നതായും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIran attackUAEKuwait
News Summary - UAE condemns Iranian attacks on Kuwait
Next Story