Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭാരത് ടെക് ഫൗണ്ടേഷന്റെ...

ഭാരത് ടെക് ഫൗണ്ടേഷന്റെ യു.എ.ഇ ചാപ്റ്റര്‍ രൂപവത്​കരിച്ചു

text_fields
bookmark_border
ഭാരത് ടെക് ഫൗണ്ടേഷന്റെ യു.എ.ഇ ചാപ്റ്റര്‍ രൂപവത്​കരിച്ചു
cancel
camera_alt

ഭാ​ര​ത് ടെ​ക് ഫൗ​ണ്ടേ​ഷ​ന്‍ യു.​എ.​ഇ ചാ​പ്റ്റ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍

വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍

അ​ബൂ​ദ​ബി: ഇ​ന്ത്യ​ന്‍ എ​ന്‍ജി​നീ​യ​ര്‍മാ​രു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യ ഭാ​ര​ത് ടെ​ക് ഫൗ​ണ്ടേ​ഷ​ന്റെ (ബി.​ടി.​എ​ഫ്.) യു.​എ.​ഇ ചാ​പ്റ്റ​ര്‍ നി​ല​വി​ല്‍ വ​ന്നു. ദു​ബൈ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ ഓ​ണ്‍ലൈ​നി​ല്‍ ആ​ശം​സ നേ​ര്‍ന്നു. ദു​ബൈ ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ ഡോ. ​അ​മ​ന്‍പു​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ട്ര​സ്റ്റ് വി​ത്ത് ട്രേ​ഡ് ഗ്രൂ​പ് സി.​ഇ.​ഒ​യും യു.​എ.​ഇ. രാ​ജ​കു​ടും​ബ​ത്തി​ന്റെ മു​തി​ര്‍ന്ന ഉ​പ​ദേ​ശ​ക​നു​മാ​യ ഡോ. ​അ​ര്‍ഷി അ​യൂ​ബ് മു​ഹ​മ്മ​ദ് സ​വേ​രി, ദു​ബൈ ബി​റ്റ്‌​സ് പി​ലാ​നി ഡ​യ​റ​ക്ട​ര്‍ ഡോ. ​ശ്രീ​നി​വാ​സ് മ​ഡ​പു​സി, ബി.​ടി.​എ​ഫ്. സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ സി​ദ്ധാ​ര്‍ഥ് നാ​രാ​യ​ണ്‍, ഡ​യ​റ​ക്ട​ര്‍ നാ​രാ​യ​ണ്‍ രാ​മ​സ്വാ​മി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ബി.​ടി.​എ​ഫ് യു.​എ.​ഇ. ചാ​പ്റ്റ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍: സു​ധീ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍ (പ്ര​സി.), സ​ന്ധ്യ വി​നോ​ദ് (ജ​ന. സെ​ക്ര.), ശ​ര​വ​ണ്‍ പാ​ര്‍ഥ​സാ​ര​ഥി (വൈ​സ് പ്ര​സി.), രോ​ഹി​ത് ശ​ര്‍മ (ജോ. ​സെ​ക്ര.), എ​ന്‍. വി​ജ​യ​കു​മാ​ര്‍ (ട്ര​ഷ.), എ.​പി. മു​ത്തു​റാം, ശി​വ്‌​മോ​ഹ​ന്‍, സു​ഭാ​ഷ് രാ​ജ്പു​ത്, കെ.​ആ​ര്‍. ശ്രീ​കു​മാ​ര്‍, സു​മേ​ഷ്‌​കു​മാ​ര്‍, വി​നോ​ദ്കു​മാ​ര്‍, അ​നി​ല്‍ വി. ​കു​മാ​ര്‍, ദീ​പ​ക് കു​മാ​ര്‍, പ്ര​ദീ​പ് കു​മാ​ര്‍, ദീ​പേ​ഷ് രാ​ജീ​വ് (ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍). വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ യു.​എ.​ഇ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്റ് സു​ധീ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍, സു​ഭാ​ഷ് ര​ജ്പു​ത്, അ​നി​ല്‍ വി. ​കു​മാ​ര്‍, ദീ​പ​ക് കു​മാ​ര്‍ എ​ന്നി​വ​ര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEBharat Tech Foundation
News Summary - UAE Chapter of Bharat Tech Foundation
Next Story