Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൃഗസ്​നേഹികൾക്ക്​...

മൃഗസ്​നേഹികൾക്ക്​ പൂച്ചക്കുട്ടികളെ ദത്തെടുക്കാൻ അവസരം

text_fields
bookmark_border
മൃഗസ്​നേഹികൾക്ക്​ പൂച്ചക്കുട്ടികളെ ദത്തെടുക്കാൻ അവസരം
cancel

ദുബൈ: ഒരു പൂച്ചക്കുട്ടിയെ കിട്ടിയാൽ വളർത്താമായിരുന്നു എന്നു കരുതാറുണ്ടോ, അവക്ക്​ സുരക്ഷിതമായി വളരാനുള്ള സൗകര്യമൊരുക്കാൻ  കഴിയുമെന്ന്​ ഉറപ്പുണ്ടോ? എന്നാൽ നിങ്ങൾക്കു ദത്തെടുക്കാൻ ഒരു കൂട്ടം അരുമപൂച്ചക്കൾ ഇവിടെയുണ്ട്​. മ​ൃഗക്ഷേമ സംഘടനയായ മിഡിൽ ഇൗസ്​റ്റ്​ അനിമൽ ഫൗണ്ടേഷനാണ്​  ദത്തു പൂച്ചകളെ നൽകുക. ജൂലൈ മാസത്തിലെ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും ജു​മൈറ വില്ലേജ്​ സർക്കിളിലെ  ശോഭ ഡഫോഡിൽ ബിൽഡിംഗിലുള്ള ഫറി ​ഫ്രണ്ട്​സിൽ എത്തി നിങ്ങളുടെ ഒാമന മൃഗങ്ങളെ ഏറ്റുവാങ്ങാം. 0 55 947 6393 എന്ന നമ്പറിലും adoption@me-af.org എന്ന വിലാസത്തിലും വിവരങ്ങൾ അന്വേഷിക്കാം.    
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamgulf newsmalayalam news
News Summary - uae cat adoption
Next Story