Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇ ക്യാപ്റ്റൻ ഇഷ ഓസക്ക് ഐ.സി.സി പുരസ്കാരം
text_fieldsbookmark_border
ഇഷ ഓസ
ദുബൈ: യു.എ.ഇ ക്യാപ്റ്റൻ ഇഷ ഓസക്ക് ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പുരസ്കാരം.
ഐ.സി.സി. വിമൻസ് അസോസിയേറ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡിനാണ് ഇഷ അർഹയായത്.
കഴിഞ്ഞവർഷം വനിത ടി20 ലോകകപ്പിലെ പ്രകടനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്. മുംബൈ സ്വദേശിയായ ഇഷ ഓസ 2022ലും ഐ.സി.സി. പുരസ്കാരം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

