Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2016 3:08 PM IST Updated On
date_range 9 Aug 2017 9:39 AM ISTയു ആര്‍ ഓണ്‍ എയര്‍ ജേതാക്കള്‍
text_fieldsbookmark_border
ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകമേളയില്‍ മീഡിയവണ്‍ സംഘടിപ്പിക്കുന്ന ‘യു ആര്‍ ഓണ്‍ എയര്‍’ വാര്‍ത്താ വായന മത്സരത്തിന്‍െറ അഞ്ചാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. മൂന്ന് മികച്ച വാര്‍ത്താ അവതാരകരെയാണ് ദിവസവും തെരഞ്ഞെടുക്കുന്നത്.
തിങ്കളാഴ്ചത്തെ മല്‍സരത്തില്‍ അനഘ രാജേഷ് (ഷാര്‍ജ ഒൗവര്‍ ഓണ്‍ ഗേള്‍സ് സ്കൂള്‍- ഒമ്പതാം ക്ളാസ്), ഷെഹിന്‍ ഷാ കമാല്‍ ( അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂള്‍, ഏഴാം ക്ളാസ്), തീര്‍ത്ഥ വിനോദ് (ദുബൈ ഇന്ത്യന്‍ ഹൈസ്കൂള്‍- പത്താം ക്ളാസ്) എന്നിവരാണ് ജേതാക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
