Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​ മാനദണ്ഡം ലംഘിച്ചു; ഇൻഡി​േഗാ വിമാനങ്ങൾക്ക്​ ഒരാഴ്​ചത്തേക്ക്​ യു.എ.ഇയുടെ വിലക്ക്​

text_fields
bookmark_border
കോവിഡ്​ മാനദണ്ഡം ലംഘിച്ചു; ഇൻഡി​േഗാ വിമാനങ്ങൾക്ക്​ ഒരാഴ്​ചത്തേക്ക്​ യു.എ.ഇയുടെ വിലക്ക്​
cancel

ദുബൈ: കോവിഡ്​ നിബന്ധനകൾ പാലിക്കാതെ യാത്രക്കാരെ കയറ്റിയതിന്​ ഇൻഡിഗോ വിമാനങ്ങൾക്ക്​ യു.എ.ഇയിലേക്ക്​ ഒരാഴ്​ചത്തേക്ക്​ പ്രവേശന വിലക്ക്​.യാത്രക്ക്​ നാല്​ മണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പി.സി.ആർ ഫലം ഹാജരാക്കാത്ത യാത്രക്കാരെ കയറ്റിയതിനാണ്​ ഇൗ മാസം 24 വരെയുള്ള വിമാനങ്ങൾക്ക്​ വിലക്കേർപെടുത്തിയത്​.

ഇതോടെ, ഇൻഡിഗോയിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത യാത്രക്കാർ പ്രതിസന്ധിയിലായി.അതേസമയം, സർവീസുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ മൂലം 24 വരെ സർവീസ്​ ഉണ്ടാവില്ലെന്ന്​ ഇൻഡിഗോ അറിയിച്ചു.

ടിക്കറ്റെടുത്തവർക്ക്​ പണം തിരിച്ച്​ നൽകുക​േയാ മറ്റ്​ വിമാനങ്ങളിൽ സൗകര്യമൊരുക്കുകയോ ചെയ്യുമെന്നും അവർ വ്യക്​തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAE bans IndiGo flights till Aug 24 over Covid test rule for passengers
Next Story