Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് സൈനികർക്ക്​ വീരമൃത്യു

text_fields
bookmark_border
സാങ്കേതിക തകരാറിനെ തുടർന്ന് ഉണ്ടായ അപകടത്തിലാണ്​ മരണമെന്ന്​ പ്രതിരോധ മന്ത്രാലയം
യു.എ.ഇയിൽ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് സൈനികർക്ക്​ വീരമൃത്യു
cancel

അബൂദബി: രാജ്യത്ത്​ ദേശീയ സേവനം നിർവഹിക്കുന്നതിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സായുധസേനയിലെ രണ്ട് അംഗങ്ങൾ വീരമൃത്യു വരിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. രാഷ്ട്ര സേവനത്തിനിടെ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ കുടുംബങ്ങളെ പ്രതിരോധ മന്ത്രാലയം അനുശോചനവും ദുഃഖവും അറിയിച്ചു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two soldiers die in helicopter crash in UAE
Next Story