Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightര​ണ്ട്​...

ര​ണ്ട്​ ശീ​ശ​കേ​ന്ദ്ര​ങ്ങ​ൾ പൂ​ട്ടി​ച്ചു

text_fields
bookmark_border
ര​ണ്ട്​ ശീ​ശ​കേ​ന്ദ്ര​ങ്ങ​ൾ പൂ​ട്ടി​ച്ചു
cancel

ദു​ബൈ: കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ര​ണ്ട്​ ശീ​ശ​കേ​ന്ദ്ര​ങ്ങ​ൾ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​ട​ച്ചു​പൂ​ട്ടി.അ​ൽ​കൂ​സി​ലെ സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ പൂ​ട്ടി​യ​ത്. ശ​നി​യാ​ഴ്​​ച 2205 സ്​​ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.46 സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. അ​ഞ്ചെ​ണ്ണ​ത്തി​നെ​തി​രെ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 2205 സ്​​ഥാ​പ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid gulfcovid uaeshisha cafe
Next Story